IPL 2021-ധോണി ആരാധകർ ക്ഷമിക്കുക, നാണക്കേടിന്റെ റെക്കോഡിൽ MS Dhoni | Oneindia Malayalam

2021-10-04 1,705

ധോണി ആരാധകർ ക്ഷമിക്കുക, കാരണം ഇന്നത്തെ ധോണിയുടെ പ്രകടനം എന്നുപറയുന്നത് ല്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ബാറ്റിങില്‍ നാണക്കേടിലേക്കു കൂപ്പുകുത്തിയ പ്രകടനമായിരുന്നു ധോണി കാഴ്ച വെച്ചത്, ഈ ഇന്നിങ്‌സോടെ ധോണി ഒരു ബാറ്റ്‌സ്മാനും അഭിമാനിക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡുള്ള താരങ്ങളുടെ നിരയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.